മന്നം ജയന്തിയാഘോഷങ്ങൾ നിറപ്പകിട്ടുകളോടെ നടന്നു

കോട്ടയം : മന്നം ജയന്തിയാഘോഷങ്ങൾ നിറപ്പകിട്ടുകളോടെ നടന്നു . സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 125-ാം ജയന്തിയാഘോഷമാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്നിരുന്നത് . ജയന്തിയോടനുബന്ധിച്ചു അഖില കേരള നായര്‍ സമ്മേളനം നടന്നു.
മന്നം ജയന്തിയാഘോഷങ്ങൾ നിറപ്പകിട്ടുകളോടെ നടന്നു
Democratic School Teachers Association

CGRW+872, Perunna, Changanassery, Kerala 686102, India