ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി .

ശ്രീ ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി. എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായ 5-ാം തവണയാണ് ഈ പദവിയിലെത്തുന്നത്. കാലാവധി പൂർത്തിയായതിനെത്തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. എം.സംഗീത് കുമാറാണു പുതിയ വൈസ് പ്രസിഡന്റ്. ട്രഷറർ ആയി എൻ.വി.അയ്യപ്പൻ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു.
ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി .
Democratic School Teachers Association

CGRW+872, Perunna, Changanassery, Kerala 686102, India