
കോട്ടയം : മന്നം ജയന്തിയാഘോഷങ്ങൾ നിറപ്പകിട്ടുകളോടെ നടന്നു . സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 125-ാം ജയന്തിയാഘോഷമാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്നിരുന്നത് . ജയന്തിയോടനുബന്ധിച്ചു അഖില കേരള നായര്‍ സമ്മേളനം നടന്നു.
Click here to read more...
DSTA 2024 ഡയറി പ്രകാശനം NSS ജനറൽ സെക്രട്ടറി ശ്രീ ജി .സുകുമാരൻ നായർ പ്രകാശനം ചെയ്യുന്നു .
Click here to read more...